"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പ രിക്ക്..

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം


കണ്ണാറ: ഇന്ന് രാത്രി 10.15ന് ശേഷമാണ് കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപ കടമുണ്ടായത്. അപക ടത്തിൽ പയ്യനം സ്വദേശികളായ അനീഷ്, ലൈജോ, സച്ചിൻ എന്നിവർക്ക് പരി ക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The post കണ്ണാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പ രിക്ക്.. appeared first on Thrissur Vartha.

Get more updates from Pudukad News on Google