"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

കാരുണ്യ ബെനവലന്റ് ഫണ്ട്, 293.62 കോടി രൂപ കൈമാറി.

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ അർഹരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 293.62 കോടി രൂപയുടെ ചെക്ക് ആരോഗ്യ വകുപ്പിന് കൈമാറി. കാരുണ്യ, കാരുണ്യ പ്ലസ് ഭാഗ്യക്കുറികളുടെ വിൽപ്പന വരുമാനത്തിൽ നിന്നുള്ള തുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് നൽകിയത്

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ തുക മുഖ്യമന്ത്രി വിഡി സതീശനില്‍ നിന്നും ഏറ്റുവാങ്ങി. ലോട്ടറി വകുപ്പ് കാരുണ്യ ബെനവലന്റ് പദ്ധതിയിലേക്ക് അതിന്റെ ചരിത്രത്തില്‍ കൊടുക്കുന്ന ഏറ്റവും വലിയ തുകയാണിതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും സാധാരണക്കാരെ സഹായിക്കുന്ന വലിയൊരു പദ്ധതിയാണ് കാരുണ്യ ബെനവലന്റ്.

എന്നാൽ നിലവിൽ ഒരുപാട് കുടിശ്ശിക വന്നിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഒരുപാട് പണം കൊടുക്കാനുണ്ട്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഇത്രയേറെ തുക കൊടുക്കാന്‍ വിഷമിക്കുന്ന ഈ സാഹചര്യത്തില്‍ ലോട്ടറി വകുപ്പിന് ഇത്രയും തുക കൊടുക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. അതില്‍ ലോട്ടറി വകുപ്പിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Get more updates from Pudukad News on Google