"> Skip to content
Sample Header Banner
October 24, 2026
⌕
Breaking
‘മുസ്ലീങ്ങൾ കേരളം വിട്ടുപോകണമെന്ന് പറഞ്ഞിട്ടില്ല’; വിവാദ കമന്റിൽ വിശദീകരണവുമായി ദിയ കൃഷ്ണ | Diya Krishna controversial comment   •  ‘ശബരിമല ഒരുക്കങ്ങളിൽ യാതൊരു ആശങ്കയും വേണ്ട’: K ജയകുമാർ; പമ്പയിലെ ഇരുമുടിക്കെട്ട് വിവാദത്തിൽ കൈമലർത്തി | Devaswom Board President   •  ‘ഒരു സർക്കാർ ഉത്തരവെങ്കിലും എടുത്തു നോക്കണ്ടേ, സുധാ പിള്ള സീനിയർ ഉദ്യോഗസ്ഥയായിരുന്ന ആളല്ലേ’: KIIFB വിവാദത്തിൽ തോമസ് ഐസക് | Thomas Isaac   •  ‘മുഖ്യമന്ത്രിയെന്ന നിലയിലും സഹോദരനെന്ന നിലയിലും പരാജയം’; ജഗൻ റെഡ്ഡിക്കെതിരെ ചന്ദ്രബാബു നായിഡു | Chandrababu Naidu attacks Jagan Reddy   •  ജാമിയ മില്ലിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും ഏറ്റുമുട്ടി; ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റി | Jamia Millia Islamia student protest   •  

പെരുന്തട്ടയിൽ മഹാരുദ്ര ബ്രോഷർ പ്രകാശനം ,

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 2027 ഫെബ്രുവരി 1 മുതൽ 11 വരെ നടക്കുന്ന 8ാം മഹാരുദ്ര യജ്ഞത്തിൻ്റെ ബ്രോഷർ പ്രകാശനവും, ആദ്യ സംഭാവന കൂപ്പൺ സ്വീകരണവും നടന്നു.. ക്ഷേത്രം “നാഗഹാര ” ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ . പ്രേമലത രഘുനാഥ് പാണ്ടാരിക്കലിൽ നിന്ന് ആദ്യ സംഭാവന ഗുരുവായൂർ ദേവസ്വം അഡ്‌മിനിസ്ട്രേറ്റർ . എസ്. ഹരിഗോപാൽ ഏറ്റുവാങ്ങി.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ബ്രോഷർ പ്രകാശനം . ഗോപാലകൃഷ്ണന് (റിട്ട . ഗുരുവായൂർ ദേവസ്വം) നൽകി അഡ്‌മിനിസ്‌ട്രേറ്റർ ഉൽഘാടനം ചെയ്തു. ക്ഷേത്രപരിപാലനസമിതി പ്രസിഡൻ്റ് . കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ . കിഴിയേടം രാമൻ നമ്പൂതിരി, സെക്രട്ടറി . രാമകൃഷ്ണൻ ഇളയത്, . കെ. പി കരുണാകരൻ, അഡ്വ. രവിചങ്കത്ത് , സുധാകരൻ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു

Get more updates from Pudukad News on Google