മണ്ണുത്തിയിൽ ബസിടിച്ച് സ്കൂട്ടർ യാത്രികൻ ദാരുണാന്ത്യം.
🌐 Select your Language:
Current: മലയാളം
Current: മലയാളം
മണ്ണുത്തി: ചിറക്കേക്കോട് ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെട്ടിശ്ശേരി പരേതനായ അയ്യപ്പൻ നായരുടെ മകൻ വെള്ളൂർ വീട്ടിൽ ശിവശങ്കരൻ (48) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. അപകടത്തിൽപ്പെട്ട ശിവശങ്കരനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അമ്മ: വെള്ളൂർ സരോജിനി അമ്മ. സഹോദരി: അനിത.
Get more updates from Pudukad News on Google


