ജി.സുധാകരന്റെ കോലം കത്തിച്ചു.
🌐 Select your Language:
Current: മലയാളം
Current: മലയാളം
ചെന്ത്രാപ്പിന്നി : ജി സുധാകരൻ എംഎൽഎയുടെ കോലം കത്തിച്ച് കോൺസ് പ്രവർത്തകർ. നിയമസഭയിൽ ആഭ്യന്തരവകുപ്പിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണം. തൃശൂർ ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്.
Get more updates from Pudukad News on Google


