"> Skip to content
Sample Header Banner
October 28, 2026
⌕
Breaking
പയ്യോളി പോക്സോ കേസിൽ പോലീസിന് വീഴ്ചയെന്ന് ആരോപണം; സി.ഐ ഉൾപ്പെടെയുള്ള പ1ലീസ് ഉദ്യോ​ഗസ്ഥരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചതും അറസ്റ്റ് വൈകിയതും വിവാദമായതോടെയാണ് നടപടി   •  സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു   •  മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; സാക്ഷ്യപത്രം നൽകാതെ കൊടിമരം കടക്കാൻ അനുവദിക്കരുത്: ക്ഷേത്രപ്രവേശനത്തിൽ മദ്രാസ് ഹൈക്കോടതി. ദൈവത്തിൽ വിശ്വാസമുണ്ടെന്ന് സത്യവാങ്മൂലം എഴുതി നൽകണം.  രാഷ്ട്രീയക്കാരുടെ കാപട്യത്തിനും ‘ചംചാഗിരി’ക്കും മുന്നിൽ ക്ഷേത്രാചാരങ്ങൾ അടിയറവ് വെക്കാനാകില്ലെന്നും കോടതി   •  ഇസ്രായേൽ തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് സഖ്യം 54 സീറ്റുമായി മുന്നിൽ, പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റ്; അറബ് പാർട്ടികൾക്ക് 18 സീറ്റിൽ ലീഡ്, കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണമെന്നിരിക്കെ ഭരണമാറ്റം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷി നേതാവ് ഗാദി ഐസൻകോട്ട്   •  അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം അക്രമാസക്തമായി. ജസ്റ്റിസ് അജയ് ഭനോടിന്റെ കോടതി മുറി തല്ലിത്തകർത്തു. ഫർണിച്ചറുകളും ഉപകരണങ്ങളും നശിപ്പിച്ചു. അക്രമികൾക്കെതിരെ നടപടിയെടുക്കാൻ സി.സി.ടി.വി ദൃശ്യങ്ങൾ തേടി കോടതി   •  

സ്പെ​യി​നി​ൽ അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് വ​ൻ ദു​ര​ന്തം; മരണസംഖ്യ ഉയരുന്നു

October 28, 2026
Share this post to
🌐 Select your Language:

Current: മലയാളം

മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ ടൊ​ലെ​ഡോ പ്ര​വി​ശ്യ​യി​ൽ ര​ണ്ട് അ​തി​വേ​ഗ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 40-ൽ ​അ​ധി​കം ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.


മാ​ഡ്രി​ഡി​നും സെ​വി​ല്ലെ​യ്ക്കും ഇ​ട​യി​ലു​ള്ള റെ​യി​ൽ​പാ​ത​യി​ൽ, ഉ​ർ​ദ ന​ഗ​ര​ത്തി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു വ​ലി​യ അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ‘ഇ​റി​യോ’ ട്രെ​യി​നി​ന്‍റെ പി​ന്നി​ലേ​ക്ക് മ​റ്റൊ​രു അ​തി​വേ​ഗ ട്രെ​യി​ൻ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. 


കൂ​ട്ടി​യി​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രെ​യി​നി​ന്‍റെ ബോ​ഗി​ക​ൾ പാ​ളം തെ​റ്റി മ​റി​യു​ക​യും ചി​ല​ത് അ​ടു​ത്തു​ള്ള ച​രി​വി​ലേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

സ്പാ​നി​ഷ് സ​ർ​ക്കാ​ർ സൈ​ന്യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗ​ത്തെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രേ​യും സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ന്യ​വി​ച്ചി​ട്ടു​ണ്ട്. ത​ക​ർ​ന്ന ബോ​ഗി​ക​ൾ​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.


ഈ ​വ​ർ​ഷം സ്പെ​യി​നി​ലെ അ​തി​വേ​ഗ റെ​യി​ൽ​വേ ശൃം​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ ദു​ര​ന്ത​മാ​ണി​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തു​ണ്ടാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 45 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 


റെ​യി​ൽ​വേ​യു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​ദു​ര​ന്തം വീ​ണ്ടും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​ട്ടു​ണ്ട്.

Get more updates from Pudukad News on Google