"> Skip to content
Sample Header Banner
November 2, 2026
⌕

ഡൽഹി പ്രക്ഷോഭത്തിന്‌ ഐക്യ ദാർഢ്യവുമായി കോൺഗ്രസ്

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഡൽഹി രാം ലീല മൈതാനിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽഇന്ത്യാ സംഖ്യം നടത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഴു ക് തി രി പ്രകാശിപ്പിച്ച്തിരുവെങ്കിടം സെന്ററിൽ മേഖലാ കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർമണ്ഡലംകോൺഗ്രസ്സ് സെക്രട്ടറി ജോയ് തോമാസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ് സംസ്ക്കാര സാഹിതിജില്ലാ വൈസ് പ്രസിഡണ്ട് ശശി വാറണാട്ട് ഉൽഘാടനം ചെയ്തു. നേതാക്കളായ വി.കെ.സുജിത്ത്, പി.ഐ. ലാസർ ,ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ് , ശിവൻ പാലിയത്ത്, വി.ബാലകൃഷ്ണൻ നായർ , മേഴ്സി ജോയ് , കണ്ണൻ പാലിയത്ത്, ബാബു സോമൻ , ഒ.പി. ജോൺസൺ.ഹരി വടക്കൂട്ട്,.എ. കൃഷ്ണപ്രസാദ്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, ടി.ഡി. സത്യൻ, മനീഷ് നീല മന, എന്നിവർ സംസാരിച്ചു.

മണി കൂടത്തിങ്കൽ, ജി ഷോ പുത്തൂർ, ഹരി പെരുവഴിക്കാട്ട്, ശ്രീനാഥ്, വിഷ്ണു തിരുവെങ്കിടം. കെ.എ. അച്ചുതൻ , തോംസൺ വി.ജെ, വിഷ്ണു വടക്കൂട്ട്, പി.ഐ. ജോസഫ് , ജോസ് മുട്ടത്ത് , സെബു തോമാസ് , ഹരി പ്രസാദ് വാറണാട്ട്, പ്രസാദ് മനയത്ത്,ഫ്രാൻസി കണ്ടംകുളം, പ്രസാദ് മനയത്ത് എന്നിവർ നേതൃത്വം നൽകി

Get more updates from Pudukad News on Google