"> Skip to content
November 6, 2026
⌕

എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതി പിടിയിൽ

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language: Current: മലയാളം

21.38 ഗ്രാം എംഡിഎംഎയുമായി ക്രിമിനൽ കേസ് പ്രതിയെ നെടുപുഴ പോലീസ് പിടികൂടി. കുട്ടനെല്ലൂർ പവരാട് സ്വദേശി വാരിയത്ത് വീട്ടിൽ ദിലീപ് (43) ആണ് പിടിയിലായത്.

ഏഴുകമ്പനി വട്ടമാവിൽ വെച്ച് എംഡിഎംഎയുമായി വില്പനയ്ക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ ഇയാൾ പിടിയിലായത്. തൃശൂർ സിറ്റി, റൂറൽ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിലായി ഒൻപതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ

Get more updates from Pudukad News on Google