പോക്സോ കേസിൽ 16 വർഷം തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 16വർഷം കഠിനതടവും 1,00,000 രൂപ പിഴയും ശിക്ഷ. കടപ്പുറം അഞ്ചങ്ങാടി സ്വദേശി അസൈനരകത്ത് ആഷിക്കിനെയാണ് . ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്…
Get more updates from Pudukad News on Google




