അയ്യന്തോൾ റോഡിൽ ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള അയ്യന്തോൾ റോഡിൽ വെസ്റ്റ് ഫോർട്ട് മുതൽ ടൊയോട്ട ജംഗ്ഷൻ വരെയുള്ള ഭാഗത്ത് (ചെയിനേജ് 0/000 മുതൽ 3/901 വരെ) നവംബർ 19 മുതൽ ടാറിങ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പുഴയ്ക്കൽ പി.ഡബ്ല്യു.ഡി റോഡ്സ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Get more updates from Pudukad News on Google




