Skip to content
November 19, 2026
⌕

വിദ്യാർത്ഥി മരിച്ചനിലയിൽ

November 18, 2026
Share this post to

കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മാപ്രാണം കുഴിക്കാട്ടുകോണം സ്വദേശി തേപറമ്പിൽ വീട്ടിൽ നിധിൻ (20) ആണ് മരിച്ചത്

Get more updates from Pudukad News on Google