Skip to content
November 19, 2026
⌕

ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

November 19, 2026
Share this post to

ഗുരുവായൂർ : ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും സംഘടിപ്പിച്ചു.

അനുസ്മരണ സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.രവികുമാർ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി.എസ്.സൂരജ് അധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.പി. ഉദയൻ,ബാലൻ വാറണാട്ട്,പ്രതീഷ് ഓടാട്ട്,ശശി പട്ടത്താക്കിൽ,സിന്റോ തോമസ്,കൃഷ്ണകുമാർ.പി,രാകേഷ് നെൻമിനി എന്നിവർ സംസാരിച്ചു

Get more updates from Pudukad News on Google