
ബസ്സിൽ വെച്ച് തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഷിംജിത റിമാൻഡിൽ. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഷിംജിതയെ വടകര പോലീസ് ആണ് പിടികൂടിയത്. സംഭവത്തിന് ശേഷം പോലീസ് കേസെടുത്തതോടെ ഇവർ ഒളിവിൽ പോകുകയായിരുന്നു.
The post ദീപക്കിന്റെ ആത്മഹത്യ; ഷിംജിത റിമാൻഡിൽ appeared first on Express Kerala.



