loader image
സർക്കാരിനെതിരെ ജനവികാരമില്ല! എം വി ​ഗോവിന്ദൻ

സർക്കാരിനെതിരെ ജനവികാരമില്ല! എം വി ​ഗോവിന്ദൻ

ർക്കാരിനെതിരെ ജനവികാരമില്ലെന്ന് എം വി ​ഗോവിന്ദൻ. LDFനെതിരെ കള്ളക്കഥ പ്രചരിപ്പിക്കാൻ UDF ശ്രമിക്കുന്നുവെന്നും അ​ദ്ദേഹം വ്യക്തമാക്കി. കൂടാതെ കള്ളക്കഥ പ്രചരിപ്പിക്കാൻ മാധ്യമ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പ്രചാരണത്തിന് എതിരെ ജാ​ഗ്രത വേണമെന്ന് ബോധ്യമായി എന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

The post സർക്കാരിനെതിരെ ജനവികാരമില്ല! എം വി ​ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’; ഗവർണർ

New Report

Close