പ്രതിപക്ഷ സമരം; നിയമസഭാ കവാടത്തിൽ സത്യാഗ്രഹം പ്രഖ്യാപിച്ച് യുഡിഎഫ്

പ്രതിപക്ഷ സമരം; നിയമസഭാ കവാടത്തിൽ സത്യാഗ്രഹം പ്രഖ്യാപിച്ച് യുഡിഎഫ്

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം പുനരാരംഭിച്ചു. സഭ തുടങ്ങിയപ്പോൾ തന്നെ സ്വർണ്ണക്കള്ളക്കടത്ത് വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതിന്റെ ഭാഗമായി നിയമസഭാ കവാടത്തിൽ യുഡിഎഫ് സത്യാഗ്രഹ സമരം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം, കോൺഗ്രസ് എംഎൽഎ സി.ആർ. മഹേഷ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്.

The post പ്രതിപക്ഷ സമരം; നിയമസഭാ കവാടത്തിൽ സത്യാഗ്രഹം പ്രഖ്യാപിച്ച് യുഡിഎഫ് appeared first on Express Kerala.

Spread the love
Scroll to Top