ഇറാൻ മണ്ണിൽ അമേരിക്ക പതറും!| America will crumble on Iranian soil

ഇറാൻ മണ്ണിൽ അമേരിക്ക പതറും!| America will crumble on Iranian soil

യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം, ഇറാൻ റഷ്യയുടെ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളിലൊന്നായി മാറിയിട്ടുണ്ട്. അമേരിക്കയുടെയും പാശ്ചാത്യ സഖ്യകക്ഷികളുടെയും കടുത്ത ഉപരോധങ്ങൾ നേരിടുന്ന റഷ്യയ്ക്ക് , ഇറാനുമായുള്ള ബന്ധം വെറും നയതന്ത്ര സൗഹൃദം മാത്രമല്ല, അത് സൈനികവും സാങ്കേതികവുമായ സഹകരണത്തിന്റെ ഒരു ശക്തമായ ബന്ധമാണ്.

വീഡിയോ കാണുക…

The post ഇറാൻ മണ്ണിൽ അമേരിക്ക പതറും!| America will crumble on Iranian soil appeared first on Express Kerala.

Spread the love
See also  ഇന്ത്യൻ നിരത്തുകളിൽ ലംബോർഗിനി വസന്തം; പേഴ്സണലൈസ്ഡ് സൂപ്പർകാറുകൾക്ക് പ്രിയമേറുന്നു

New Report

Close