loader image
ബജറ്റ് അവതരണം! നാഷണൽ ഫൈബർ പ്രോജക്ട് വരുന്നു

ബജറ്റ് അവതരണം! നാഷണൽ ഫൈബർ പ്രോജക്ട് വരുന്നു

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും പുതിയ തൊഴിൽ സാധ്യതകൾ തുറന്നുകൊണ്ട് നാഷണൽ ഹാൻഡ്‌ലൂം ഹാൻഡിക്രാഫ്റ്റ് വിഭാഗം സ്പോർട്സ് ഉപകരണങ്ങളുടെ നിർമ്മാണത്തിലേക്കും ഗവേഷണത്തിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായുള്ള ‘നാഷണൽ ഫൈബർ പ്രോജക്ട്’ ഉടൻ ആരംഭിക്കും. പരമ്പരാഗത നെയ്ത്ത് രീതികളെയും ആധുനിക സാങ്കേതികവിദ്യയെയും സംയോജിപ്പിച്ച് സ്പോർട്സ് രംഗത്തിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി നെയ്ത്ത് മേഖലയിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ വേഗത നൽകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ ഖാദിയെ പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട് എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി

The post ബജറ്റ് അവതരണം! നാഷണൽ ഫൈബർ പ്രോജക്ട് വരുന്നു appeared first on Express Kerala.

Spread the love
See also  “ഈ പടമൊന്ന് രക്ഷപ്പെടുത്തണം”; ‘ഭ.ഭ.ബ്ബ’യിലേക്ക് ദിലീപ് വിളിച്ചതിനെക്കുറിച്ച് മനസ്സ് തുറന്ന് ഗോപി സുന്ദർ

New Report

Close