പരോൾ ലഭിച്ചത് നിയമങ്ങൾ ലംഘിച്ച്; വി ഡി സതീശൻ

പരോൾ ലഭിച്ചത് നിയമങ്ങൾ ലംഘിച്ച്; വി ഡി സതീശൻ

ക്രിമിനൽ കേസ് പ്രതികൾക്കുള്ള അനധികൃത പരോളിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പരോൾ ലഭിച്ചത് നിയമങ്ങൾ ലംഘിച്ചാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടി എന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

The post പരോൾ ലഭിച്ചത് നിയമങ്ങൾ ലംഘിച്ച്; വി ഡി സതീശൻ appeared first on Express Kerala.

Spread the love
See also  ‘എന്തും വരട്ടെ, ഞാൻ നേരിടും’; ‘നീ പോ മോനെ ദിനേശാ’ എന്ന മാസ് ഡയലോഗിന്റെ പൊരുൾ വെളിപ്പെടുത്തി മോഹൻലാൽ

New Report

Close