loader image
ഓവർടേക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ സംഘർഷം

ഓവർടേക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ സംഘർഷം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലൻസ് ഡ്രൈവർമാരും ബൈക്കിലെത്തിയ യുവാക്കളും തമ്മിൽ സംഘർഷം. തിങ്കളാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ അയ്മനം സ്വദേശികളായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലൻസ് ഡ്രൈവർമാരെ ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ കൈയാങ്കളിയിൽ കലാശിച്ചത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

The post ഓവർടേക്കിംഗിനെ ചൊല്ലി തർക്കം; ആംബുലൻസ് ഡ്രൈവർമാരും യുവാക്കളും തമ്മിൽ സംഘർഷം appeared first on Express Kerala.

Spread the love
See also  ഇറാൻ ഒരു എളുപ്പമുള്ള ഇരയല്ല; അമേരിക്കയ്ക്ക് താങ്ങാനാവില്ലെന്ന് ജനറൽ ഡാൻ കെയ്‌ന്റെ മുന്നറിയിപ്പ്

New Report

Close