
ഇറാനെ ആക്രമിക്കാൻ കപ്പൽ പടയെ അയച്ച അമേരിക്ക സമവായത്തിലേക്കും ചർച്ചയിലേക്കും മടങ്ങിയത് ഇറാൻ്റെ തിരിച്ചടി ഭയന്ന്. പ്രമുഖ അമേരിക്കൻ മാധ്യമം തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചർച്ച വഴി തലയൂരാനാണ് ഇപ്പോൾ അമേരിക്ക ശ്രമിക്കുന്നത്.
വീഡിയോ കാണാം:
The post ആക്രമിക്കാൻ വന്നവർ സമവായത്തിൻ്റെ പാതയിൽ ! | iran us conflict | Express Kerala appeared first on Express Kerala.



