അമേരിക്കയ്ക്ക് വിയറ്റ്നാം നൽകിയ മുന്നറിയിപ്പ് എന്ത്?

അമേരിക്കയ്ക്ക് വിയറ്റ്നാം നൽകിയ മുന്നറിയിപ്പ് എന്ത്?

ഭാവിയിൽ ഉണ്ടാകാവുന്ന എല്ലാ സാധ്യതകളെയും കണക്കിലെടുത്ത് വിയറ്റ്നാം സ്വീകരിക്കുന്ന നിലപാട്, ഈ രാജ്യത്തിന്റെ ചരിത്രം അറിയുന്നവർക്ക് സ്വാഭാവികമായൊരു രാഷ്ട്രീയ സമീപനമാണ്. അമേരിക്കയെ ഇന്നും സൂക്ഷ്മമായി വിലയിരുത്തുന്നത് വിയറ്റ്നാമിന്റെ ഭയമോ ദുരഭിമാനമോ അല്ല, മറിച്ച് അനുഭവങ്ങളിലൂടെ രൂപപ്പെട്ട ഒരു ചരിത്രസ്മരണയുടെ തുടർച്ചയാണ്.

വീഡിയോ കാണാം

The post അമേരിക്കയ്ക്ക് വിയറ്റ്നാം നൽകിയ മുന്നറിയിപ്പ് എന്ത്? appeared first on Express Kerala.

Spread the love
See also  NBEMS GPAT 2026 പരീക്ഷ! ഉത്തരസൂചിക പുറത്ത്

New Report

Close