നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡൽഹിയിൽ യുവാവ് മരിച്ചു

നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡൽഹിയിൽ യുവാവ് മരിച്ചു

ൽഹി ജനക്പുരിയിൽ ജലബോർഡ് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞ് കമൽ എന്ന യുവാവ് ദാരുണമായി മരണപ്പെട്ടു. ഇന്നലെ രാത്രിയുണ്ടായ ഈ അപകടത്തിന് കാരണം സർക്കാരിന്റെയും അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ ഡൽഹി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും, അപകടത്തെത്തുടർന്ന് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിൽ രാഷ്ട്രീയ വാക്പോര് ശക്തമായിട്ടുണ്ട്.

The post നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിലേക്ക് ബൈക്ക് മറിഞ്ഞു; ഡൽഹിയിൽ യുവാവ് മരിച്ചു appeared first on Express Kerala.

Spread the love
See also  ഇറാന് കനത്ത പ്രഹരം! 16 കപ്പലുകൾ തകർത്തെന്ന് അമേരിക്ക; റഷ്യൻ കോൺസുലേറ്റിന് നേരെ ആക്രമണം

New Report

Close