ഇത് അമേരിക്കയ്ക്കുള്ള മുന്നറിപ്പോ? |”Is this a warning to America?

ഇത് അമേരിക്കയ്ക്കുള്ള മുന്നറിപ്പോ? |”Is this a warning to America?

ലുവാനിയാവോയുടെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, അതിൽ ഏകദേശം 88 വരെ ആളില്ലാ യുദ്ധവിമാനങ്ങൾ വഹിക്കാൻ കഴിയും എന്ന അവകാശവാദമാണ്. “സുവാൻ നു” എന്ന പേരിൽ അറിയപ്പെടുന്ന ഈ ഡ്രോൺ ജെറ്റുകൾ സ്റ്റെൽത്ത് സ്വഭാവമുള്ളതായിരിക്കുമെന്നും, ലോകത്തെവിടെയും ഏത് ലക്ഷ്യത്തിലേക്കും ഹൈപ്പർസോണിക് ആക്രമണം നടത്താനാവുമെന്നുമാണ് ചില ചൈനീസ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്.

വീഡിയോ കാണാം…

The post ഇത് അമേരിക്കയ്ക്കുള്ള മുന്നറിപ്പോ? |”Is this a warning to America? appeared first on Express Kerala.

Spread the love
See also  യുദ്ധത്തിനിടയിലും ഇന്ത്യൻ കപ്പലുകൾ സുരക്ഷിതം 

New Report

Close