loader image
ദീപക്കിന്റെ മരണം! ഷിംജിതക്ക് ജാമ്യം

ദീപക്കിന്റെ മരണം! ഷിംജിതക്ക് ജാമ്യം

ഷിംജിതക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബസ് യാത്രയ്ക്കിടെ ദീപക് തന്നോട് ലൈംഗിക അതിക്രമം കാട്ടിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെ നേരിടേണ്ടി വന്ന കടുത്ത സൈബർ ആക്രമണത്തിലും വ്യക്തിഹത്യയിലും മനംനൊന്താണ് ജനുവരി 18-ന് ദീപക് ജീവനൊടുക്കിയത്.

The post ദീപക്കിന്റെ മരണം! ഷിംജിതക്ക് ജാമ്യം appeared first on Express Kerala.

Spread the love
See also  കള്ളൻ പോറ്റിക്ക് പിന്നിൽ ആര്? പഴിചാരി രക്ഷപ്പെടാൻ മുന്നണികൾ; ശബരിമല സ്വർണ്ണക്കൊള്ളയിൽ വിജിലൻസിനെ തള്ളി ബിജെപി

New Report

Close