
രാജ്യത്ത് തൊഴിലില്ലായ്‌മ കൂടുന്നുവെന്ന് കെ.സി വേണുഗോപാൽ. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് വേണ്ടതൊന്നും ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
The post രാജ്യത്ത് തൊഴിലില്ലായ്‌മ കൂടുന്നു; കെ.സി വേണുഗോപാൽ appeared first on Express Kerala.


