loader image
കൊടുവള്ളിയിൽ വീടിന് സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു

കൊടുവള്ളിയിൽ വീടിന് സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12 വയസ്സുകാരിക്ക് ദാരുണാന്ത്യം. കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹയാണ് മരിച്ചത്. വീടിന് തൊട്ടടുത്ത് കൂടി കടന്നുപോകുന്ന ലൈനിൽ, വീടിന്റെ മുകളിൽ വെച്ച് അബദ്ധത്തിൽ കൈ തട്ടിയതാണ് അപകടത്തിന് കാരണമായത്. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

The post കൊടുവള്ളിയിൽ വീടിന് സമീപത്തെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു appeared first on Express Kerala.

Spread the love
See also  ചാറ്റ്ജിപിടിയെയും ജെമിനിയെയും വെല്ലാൻ ‘മെയ്ഡ് ഇൻ ഇന്ത്യ’ എഐ; വിപ്ലവം സൃഷ്ടിച്ച് സർവം വിഷൻ

New Report

Close