loader image
ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു! | North Korea Politics

ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു! | North Korea Politics

ലോകത്തിലെ ഏറ്റവും നിഗൂഢമായ രാജ്യം, ഉത്തരകൊറിയ! അവിടെ കിം ജോങ് ഉന്നിന് പിന്നാലെ അധികാരം പിടിക്കാൻ ഒരു കൗമാരക്കാരി തയ്യാറെടുക്കുകയാണോ? ദക്ഷിണ കൊറിയൻ ചാരസംഘടനയായ എൻ.ഐ.എസ് (NIS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കിം ജു എ വെറുമൊരു മകളല്ല, മറിച്ച് ഉത്തരകൊറിയയുടെ വരാനിരിക്കുന്ന ‘സുപ്രീം ലീഡർ’ ആണ്. മിസൈൽ പരീക്ഷണ വേദികൾ മുതൽ ലോകനേതാക്കളുടെ വിരുന്നുകൾ വരെ നീളുന്ന അവളുടെ വളർച്ചയും, ഏഷ്യൻ രാഷ്ട്രീയത്തിൽ ഇത് വരുത്താൻ പോകുന്ന മാറ്റങ്ങളും ഈ വീഡിയോയിലൂടെ വിശദമായി.

വീഡിയോ കാണാം…

The post ചുവന്ന കോട്ടയ്ക്കുള്ളിലെ ‘പെൺപുലി’; രാഷ്ട്രീയത്തെ വിറപ്പിക്കാൻ അവൾ വരുന്നു! | North Korea Politics appeared first on Express Kerala.

Spread the love
See also  വന്ദേഭാരതിൽ പാമ്പിനെ തുറന്നുവിട്ടു; നാസിക് സ്വദേശി പിടിയിൽ

New Report

Close