
കപ്പൽവിരുദ്ധ മിസൈലുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, അത്യാധുനിക യുദ്ധ ഡ്രോണുകൾ, ആണവായുധ വിന്യാസത്തിന് ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ എന്നിവ ഉൾപ്പെടെ നിരവധി നൂതന സംവിധാനങ്ങളാണ് ചൈനയുടെ ആയുധശേഖരത്തിലേക്ക് ചേർക്കപ്പെടുന്നത്.
വീഡിയോ കാണാം…
The post ചൈനയെ പൂട്ടാൻ ഇതുകൊണ്ടൊന്നും കഴിയില്ല! appeared first on Express Kerala.


