
ശബരിമല വിഷയത്തിൽ ജനങ്ങളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്ന് മന്ത്രി ഗണേഷ് കുമർ. തീരുമാനങ്ങൾ ഇരുമ്പ് ഉലക്ക അല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമല വിഷയം മുൻ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ശബരിമല സ്ത്രീ പ്രവേശനം! തീരുമാനങ്ങൾ ഇരുമ്പ് ഉലക്ക അല്ലെന്ന് മന്ത്രി ഗണേഷ് കുമർ appeared first on Express Kerala.


