loader image
സർക്കരിൻ്റെ മുഖത്തേറ്റ അടി! രമേശ് ചെന്നിത്തല

സർക്കരിൻ്റെ മുഖത്തേറ്റ അടി! രമേശ് ചെന്നിത്തല

നവ കേരള സര്‍വ്വേ റദ്ദാക്കിയത് സർക്കരിൻ്റെ മുഖത്തേറ്റ അടിയെന്ന് രമേശ് ചെന്നിത്തല. കൂടാതെ കോടതി തീരുമാനം സ്വാ​ഗതാർഹമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post സർക്കരിൻ്റെ മുഖത്തേറ്റ അടി! രമേശ് ചെന്നിത്തല appeared first on Express Kerala.

Spread the love
See also  വിജയ് ദേവരക്കൊണ്ട-രശ്മിക വിവാഹ തീയതി പുറത്തോ? വൈറലായി വിവാഹ ക്ഷണക്കത്ത്

New Report

Close