loader image
കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ

കണ്ണൂർ: ആലക്കോട് നടുവിലിൽ ടാപ്പിങ് തൊഴിലാളിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തട്ട് സ്വദേശി മേലാട്ട് സാലു (59) ആണ് മരിച്ചത്. വീടിനുള്ളിലെ കട്ടിലിന് താഴെ കിടക്കുന്ന നിലയിലാണ് സാലുവിന്റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ തറയിൽ രക്തക്കറയും സാലുവിന്റെ മുഖത്ത് മുറിവുകളുമുണ്ട്. കുടിയാന്മല പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം തുടങ്ങി.

The post കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  സർക്കരിൻ്റെ മുഖത്തേറ്റ അടി! രമേശ് ചെന്നിത്തല

New Report

Close