
ഇറാൻ ആണവപരിധികൾ ലംഘിക്കാനുള്ള ഏതൊരു ശ്രമവും നടത്തിയാൽ അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും, അതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും അന്താരാഷ്ട്ര നയതന്ത്ര വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും തങ്ങളുടെ സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്നും, വൈദ്യുതി ഉൽപാദനം പോലുള്ള മേഖലകളിലേക്കാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്നും ഇറാൻ വ്യക്തമായി ആവർത്തിക്കുന്നുമുണ്ട്.
വീഡിയോ കാണാം…
The post രാജാവ് ഇറാൻ തന്നെ! appeared first on Express Kerala.


