loader image
നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നു; സണ്ണി ജോസഫ്

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നു; സണ്ണി ജോസഫ്

വകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് സണ്ണി ജോസഫ്. സർവേയ്‌ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്വാഗതം ചെയ്യുന്നു; സണ്ണി ജോസഫ് appeared first on Express Kerala.

Spread the love
See also  നെയ്യാറ്റിൻകരയിൽ സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; 15 വിദ്യാർത്ഥികൾക്ക് പരിക്ക്

New Report

Close