
നാല് വർഷത്തെ ഉപരോധങ്ങളും ലോകരാജ്യങ്ങളുടെ പ്രവചനങ്ങളും തകർത്തെറിഞ്ഞ് റഷ്യൻ കരുത്ത് വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു! ആകാശത്ത് കാവൽ നിൽക്കുന്ന അത്യാധുനിക ഡ്രോണുകൾ, തളരാത്ത ജനവീര്യം, സ്വയംപര്യാപ്തത നേടിയ സൈനിക ശക്തി—ഭയത്തിന് സ്ഥാനമില്ലാത്ത, ആത്മവിശ്വാസം കൊണ്ട് ചരിത്രം തിരുത്തുന്ന ഒരു ജനതയുടെ വീരഗാഥ. റഷ്യൻ ആത്മാഭിമാനത്തിന്റെ ഈ ഗ്രാൻഡ് മാസ്സ് എൻട്രി കാണുക!
വീഡിയോ കാണാം…
The post റഷ്യ: ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റ സാമ്രാജ്യം! appeared first on Express Kerala.


