
ലോകത്തെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ ഏകദേശം 20 ശതമാനം, അതായത് പ്രതിദിനം 20 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയും ഇന്ധനങ്ങളും ഈ ഇടനാഴിയിലൂടെ കടന്നുപോകുന്നു. അതിനൊപ്പം കടൽമാർഗം കയറ്റുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (LNG) നാലിലൊന്ന് അല്ലെങ്കിൽ അതിൽ കൂടുതൽ ഇതേ പാതയിലൂടെ കടന്നുപോകുന്നുവെന്നതും ഹോർമുസിന്റെ തന്ത്രപ്രധാനത ഇരട്ടിയാക്കുന്നു
വീഡിയോ കാണാം…
The post ഹോർമുസ് അടഞ്ഞാൽ ലോകം നിൽക്കും appeared first on Express Kerala.


