loader image
കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

കൊല്ലം കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം 5.30-ഓടെ പതിനൊന്നാംമയിൽ ഭാഗത്തുവെച്ചായിരുന്നു അപകടം നടന്നത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ജ്യോത്സനയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് അല്പസമയം ഗതാഗതതടസ്സവും അനുഭവപ്പെട്ടു.

The post കുളത്തൂപ്പുഴയിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം appeared first on Express Kerala.

Spread the love
See also  ശബരിമല സ്വർണ്ണക്കൊള്ളക്കേസ്! അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി

New Report

Close