loader image
ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെ! സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ

ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെ! സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ

ർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദൻ. ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിനെതിരെ തുടർപരാതികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെ! സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ appeared first on Express Kerala.

Spread the love
See also  ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകരുടെ പടയോട്ടം; ജനുവരിയിൽ എത്തിയത് 16,944 കോടി!

New Report

Close