loader image
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പതനം ഇറാന്റെ മണ്ണിലോ?

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പതനം ഇറാന്റെ മണ്ണിലോ?

ശ്ചിമേഷ്യൻ കടലിൽ അമേരിക്കയുടെ കരുത്തനായ യുഎസ്എസ് എബ്രഹാം ലിങ്കണും സ്റ്റെൽത്ത് ബോംബറുകളും ഇന്ന് നിഷ്പ്രഭമായിരിക്കുകയാണ്. എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി ഇറാന്റെ അതിർത്തിയിൽ പകച്ചുനിൽക്കുന്നത്? ഇറാന്റെ പർവ്വതങ്ങൾക്കുള്ളിൽ 500 അടി ആഴത്തിൽ തീർത്ത ഗ്രാനൈറ്റ് കോട്ടകളുടെയും, അമേരിക്കയുടെ അതിമാരകമായ ബങ്കർ ബസ്റ്റർ ബോംബുകൾ പോലും പരാജയപ്പെടുന്നതിന്റെയും ഞെട്ടിക്കുന്ന വസ്തുതകൾ ഈ വീഡിയോയിൽ. ഇറാന്റെ പ്രതിരോധ തന്ത്രങ്ങളും പേർഷ്യൻ മണ്ണിലെ ഭൗമരാഷ്ട്രീയ യുദ്ധങ്ങളും വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

വീഡിയോ കാണാം

The post അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പതനം ഇറാന്റെ മണ്ണിലോ? appeared first on Express Kerala.

Spread the love
See also  കാക്കി കണ്ട് ഇനി വണ്ടി ഒതുക്കണ്ട; റോഡിൽ നിങ്ങളെ നിരീക്ഷിക്കാൻ എംവിഡി ‘മഫ്തി’യിലും!

New Report

Close