loader image
കേരളത്തിലെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിൽ; കെ സി വേണുഗോപാൽ

കേരളത്തിലെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിൽ; കെ സി വേണുഗോപാൽ

കേരളത്തിലെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിൽ ആണെന്ന് കെ സി വേണുഗോപാൽ. എല്ലാം വെള്ളപൂശാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ഗൗരവമുള്ള കാര്യമാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post കേരളത്തിലെ ആരോഗ്യമേഖല അനാസ്ഥയുടെ പിടിയിൽ; കെ സി വേണുഗോപാൽ appeared first on Express Kerala.

Spread the love
See also  ആരോഗ്യമേഖല മുന്നോട്ട് പോകുന്നത് ശ്രദ്ധയോടെ! സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം; എം വി ഗോവിന്ദൻ

New Report

Close