loader image
ഫിറ്റ്‌നസ് ട്രെയിനറാകാൻ സുവർണ്ണാവസരം; കോഴ്‌സിലേക്ക് ഇപ്പോൾത്തന്നെ അപേക്ഷിക്കാം

ഫിറ്റ്‌നസ് ട്രെയിനറാകാൻ സുവർണ്ണാവസരം; കോഴ്‌സിലേക്ക് ഇപ്പോൾത്തന്നെ അപേക്ഷിക്കാം

ആലപ്പുഴ: ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ കേന്ദ്ര സര്‍ക്കാര്‍ എൻ.എസ്.ഡി.സി (NSDC) ലെവല്‍ 4 സര്‍ട്ടിഫിക്കറ്റോടുകൂടിയ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫിറ്റ്‌നസ് മേഖലയിൽ മികച്ച തൊഴിൽ സാധ്യതകൾ തേടുന്നവർക്കായി രൂപകൽപ്പന ചെയ്ത ഈ കോഴ്‌സിൽ താൽപര്യമുള്ളവർക്ക് https://forms.gle/Ynqteo9wdeJxhpUB7 എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് 9495999682, 9744542991 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

The post ഫിറ്റ്‌നസ് ട്രെയിനറാകാൻ സുവർണ്ണാവസരം; കോഴ്‌സിലേക്ക് ഇപ്പോൾത്തന്നെ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
See also  പാലക്കാട് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് ഭാഗികമായി തകർന്നു

New Report

Close