loader image
ഇറാന്റെ കടിഞ്ഞാൺ ലാരിജാനിയുടെ കൈകളിലേക്ക്?

ഇറാന്റെ കടിഞ്ഞാൺ ലാരിജാനിയുടെ കൈകളിലേക്ക്?

തിറ്റാണ്ടുകളായി ഇറാന്റെ സുരക്ഷാ ചിന്താഗതിയും നയതന്ത്ര നീക്കങ്ങളും ആഭ്യന്തര അധികാരസമവാക്യങ്ങളും നിരീക്ഷിച്ച് രൂപപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ലാരിജാനി. സൈനിക പശ്ചാത്തലത്തിൽ നിന്ന് ആരംഭിച്ച് പാർലമെന്റിന്റെ പരമോന്നത സ്ഥാനത്തേക്കും ദേശീയ സുരക്ഷാ സംവിധാനത്തിന്റെ ഹൃദയത്തിലേക്കും എത്തിയ അദ്ദേഹത്തിന്റെ യാത്ര, ഇറാന്റെ രാഷ്ട്രീയ ചരിത്രവുമായി തന്നെ ചേർന്നു നിൽക്കുന്ന ഒന്നാണ്

വീഡിയോ കാണാം

The post ഇറാന്റെ കടിഞ്ഞാൺ ലാരിജാനിയുടെ കൈകളിലേക്ക്? appeared first on Express Kerala.

Spread the love
See also  ഫിറ്റ്‌നസ് ട്രെയിനറാകാൻ സുവർണ്ണാവസരം; കോഴ്‌സിലേക്ക് ഇപ്പോൾത്തന്നെ അപേക്ഷിക്കാം

New Report

Close