loader image
ഇനി അമേരിക്കയെ ഭയപ്പെടുത്തുക ചൈനയുടെ ഈ നിശബ്ദ രാക്ഷസന്മാർ!

ഇനി അമേരിക്കയെ ഭയപ്പെടുത്തുക ചൈനയുടെ ഈ നിശബ്ദ രാക്ഷസന്മാർ!

പുതിയൊരു തിങ്ക് ടാങ്ക് റിപ്പോർട്ട് പറയുന്നത്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ചൈന ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികളുടെ നിർമ്മാണം അതിവേഗം വർദ്ധിപ്പിച്ചിരിക്കുകയാണ് എന്നതാണ്. അമേരിക്കയെക്കാൾ കൂടുതൽ വേഗത്തിൽ സബ്‌മറീനുകൾ വെള്ളത്തിലിറക്കുന്ന ഘട്ടത്തിലേക്ക് ചൈന എത്തിക്കഴിഞ്ഞു.

വീഡിയോ കാണാം

The post ഇനി അമേരിക്കയെ ഭയപ്പെടുത്തുക ചൈനയുടെ ഈ നിശബ്ദ രാക്ഷസന്മാർ! appeared first on Express Kerala.

Spread the love
See also  റെയിൽവേ ട്രാക്കിൽ മൃതദേഹം; സുധയെ കൊലപ്പെടുത്തിയത് കുടുംബസുഹൃത്തെന്ന് പൊലീസ്

New Report

Close