loader image
അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി ആപ്പുകൾക്ക് കേന്ദ്രം പൂട്ടിട്ടു

അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി ആപ്പുകൾക്ക് കേന്ദ്രം പൂട്ടിട്ടു

ഡൽഹി: അശ്ലീലവും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ച് അഞ്ച് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചു. MoodXVIP, Koyal Playpro, Digi Movieplex, Feel, Jugnu എന്നിവയാണ് കേന്ദ്ര നടപടി നേരിട്ട പ്ലാറ്റ്‌ഫോമുകൾ. ഐടി ആക്ട് 2000-ലെ സെക്ഷൻ 69A പ്രകാരമാണ് ഈ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. ഈ ആപ്പുകളിലേക്കും വെബ്‌സൈറ്റുകളിലേക്കുമുള്ള പ്രവേശനം ഉടനടി തടയാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി.

The post അശ്ലീല ഉള്ളടക്കം; അഞ്ച് ഒടിടി ആപ്പുകൾക്ക് കേന്ദ്രം പൂട്ടിട്ടു appeared first on Express Kerala.

Spread the love
See also  ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യയുടെ ‘പ്രഹാർ’; കേന്ദ്രത്തിന്റെ പുതിയ ഭീകരവിരുദ്ധ നയം പുറത്തിറക്കി

New Report

Close