loader image
കരിങ്കൊടി സമരത്തിനിടെ വീണാ ജോർജിന് പരിക്ക്

കരിങ്കൊടി സമരത്തിനിടെ വീണാ ജോർജിന് പരിക്ക്

കെ എസ് യു പ്രതിഷേധത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. പ്രതിഷേധത്തിൽ കഴുത്തിനും കൈയ്ക്കുമാണ് പരിക്കേറ്റത്. കരിങ്കൊടി സമരത്തിനിടെയാണ് സംഭവം ഉണ്ടായത്.

The post കരിങ്കൊടി സമരത്തിനിടെ വീണാ ജോർജിന് പരിക്ക് appeared first on Express Kerala.

Spread the love
See also  അർബുദത്തിനെതിരെ പ്രതിരോധ കവചം; പെൺകുട്ടികൾക്ക് എച്ച്പിവി വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ

New Report

Close