
മന്ത്രി വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് ഒരു പവൻ സ്വർണ്ണസമ്മാനം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി. മന്ത്രിക്ക് നേരെയുണ്ടായ ആക്രമണം നാടകമാണെന്ന ആരോപണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസിന്റെ ഈ വെല്ലുവിളി.
The post മന്ത്രിയെ ആക്രമിക്കുന്ന വീഡിയോ തന്നാൽ ഒരു പവൻ സ്വർണ്ണം! വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസ് appeared first on Express Kerala.



