
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക പ്രഖ്യാപനങ്ങളും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ തന്ത്രപരമായ നീക്കങ്ങളും തമ്മിലുള്ള നിഴൽയുദ്ധത്തെക്കുറിച്ചുള്ള വിശകലനം. വെനിസ്വേലയിലെ അമേരിക്കൻ ഇടപെടലും റഷ്യൻ ഊർജ്ജ പൈപ്പ്ലൈനുകൾക്ക് നേരെയുള്ള അട്ടിമറി നീക്കങ്ങളും ലോകത്തെ എങ്ങനെ ഒരു പുതിയ യുദ്ധമുഖത്തേക്ക് നയിക്കുന്നു? റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ ‘ത്രിശക്തി സഖ്യം’ അമേരിക്കൻ ആധിപത്യത്തിന് ഭീഷണിയാകുമോ?
വീഡിയോ കാണാം…
The post ചെസ്സ് ബോർഡിലെ അടുത്ത നീക്കം; അത് റഷ്യയുടേതാണ്! appeared first on Express Kerala.



