
കോഴിക്കോട്: സ്‌കൂള്‍ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്. മുക്കം മുത്തേരി ജി.എൽ.പി സ്‌കൂളിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷെയ്ഡിന്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു. മുത്തേരി സ്വദേശിനിയായ അധ്യാപിക വിദ്യയ്ക്കാണ് പരിക്കേറ്റത്.
The post മുത്തേരി സ്‌കൂൾ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്നു വീണു; അധ്യാപികയ്ക്ക് പരിക്ക് appeared first on Express Kerala.



