loader image
ആനയെ വീഴ്ത്തുന്ന ഉറുമ്പുകൾ

ആനയെ വീഴ്ത്തുന്ന ഉറുമ്പുകൾ

ശീതയുദ്ധകാലത്ത് അതിജേയരായി കരുതപ്പെട്ട വിമാനവാഹിനിക്കപ്പലുകൾ ഇന്ന് ഡ്രോണുകളും കൃത്യതയാർന്ന മിസൈലുകളും ഇലക്ട്രോണിക് യുദ്ധസാങ്കേതികവിദ്യകളും ചേർന്ന അസമതുലിത തന്ത്രങ്ങൾക്ക് മുന്നിൽ പുതിയ വെല്ലുവിളികൾ നേരിടുകയാണ്. വലിപ്പവും കരുത്തും മാത്രം മതിയാകാത്ത ഈ കാലഘട്ടത്തിൽ, ശത്രുവിനെ ആദ്യം കണ്ടെത്തുന്നതും അതിലും പ്രധാനമായി സ്വയം കണ്ടെത്തപ്പെടാതിരുന്നതുമാണ് ആധുനിക സമുദ്രയുദ്ധത്തിന്റെ നിർണായക ഘടകം.

വീ‍‍‍ഡിയോ കാണാം…

The post ആനയെ വീഴ്ത്തുന്ന ഉറുമ്പുകൾ appeared first on Express Kerala.

Spread the love
See also  കൊൽക്കത്തയിൽ ഭൂചലനം; പരിഭ്രാന്തരായി ജനം

New Report

Close