
പി ബി യോഗം പൂർത്തിയായി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചയായെന്ന് എം എ ബേബി വ്യക്തമാക്കി. പി ബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ കേരളത്തിൽ എൽഡിഎഫ് സർക്കാർ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നയിക്കാൻ പിണറായി തന്നെയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മാർച്ച് ആദ്യവാരം യോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥികളെ തീരുമാനിക്കനാണ് യോഗം ചേരുന്നത്.
The post പി ബി യോഗം പൂർത്തിയായി! നയിക്കാൻ പിണറായി തന്നെ appeared first on Express Kerala.



