loader image
കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം

കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിൽ നിന്നുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

The post കോഴിക്കോട് മോഡേൺ ബസാറിൽ കാറും ലോറിയും കൂട്ടിയിടിച്ചു; മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  മക്കരപ്പറമ്പ് സ്കൂളിൽ വിദ്യാർത്ഥി സംഘർഷം; അഞ്ച് പേർക്ക് ക്രൂരമർദനം, 70 വിദ്യാർത്ഥികൾക്കെതിരെ പരാതി

New Report

Close